പമ്പയിൽ KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം; 15 ശബരിമല തീർഥാടകർക്ക് പരുക്ക്
ശബരിമല തീർഥാടകരുമായി പോയ ബസുകളാണ് അപകടത്തിൽപ്പെട്ടത്
Author : ന്യൂസ് ഡെസ്ക്
പമ്പാ ചാലക്കയത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. രാത്രി 12.30ഓടെയാണ് അപകടം. ശബരിമല തീർഥാടകരുമായി പോയ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർമാർ ഉൾപ്പെടെ 15 പേർക്ക് അപകടത്തിൽ പരുക്കുണ്ട്.