ലക്ഷ്വദ്വീപ് മിനികോയിൽ എയർപോർട്ട് നിർമ്മിക്കാൻ അനുമതി നൽകി. പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗുമായി ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. കൂടാതെ കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാകുന്ന 7 LTTD പ്ലാൻ്റുകൾക്കും നിർമ്മാണാനുമതി നൽകിയിട്ടുണ്ട്.
updating.....