വയനാട് മുണ്ടക്കൈ ചൂരൽമലയിലെ ഉരുൾപൊട്ടലിൽ പരുക്കേറ്റ് ചികിത്സയിലുള്ള ആളുകളുടെ പേരു വിവരങ്ങൾ പുറത്ത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലുള്ള 39 പേരുടെ പേരു വിവരങ്ങളാണ് ആശുപത്രി അധികൃതർ പുറത്തുവിട്ടത്. സംസ്ഥാനത്തെ നടുക്കിയ വൻ ദുരന്തത്തിൽ ഇതുവരെ 19 മരണമാണ് സ്ഥിരീകരിച്ചത്. പരുക്കേറ്റവരിൽ 45 ദിവസം മാത്രം പ്രായമുള്ള കുട്ടിയുമുണ്ട്.
ഉബൈദ് (40), മെഹ്മ മെറിൻ (10), നൗഷിബ, അപ്പു (68), പ്രജിത (32), ശാരദ (72), ഉമ്മു സൽമ (68), ഡോ. സുകൃതി, റസീല (36), മുബീന (31), അനീഷ് (36), ഷഹന (29), സുലൈമാൻ, അബൂബക്കർ (67), അബ്ദുൾ സമദ്, മുനീർ (40), രുപേന്ദർ, ഇനാര ടി.എ (45 ദിവസം), ഫാത്തിമ നൗറിൻ (15), പ്രിയ ദർശിനി, യഷിതാര, സോമൻ (64), ശാരദ, ജസീല, സൈന, രമ്യ, താഹിറ, പാർവതി, ഷബ്ന, അയാൻ, ശോഭന, സന്തോഷ്, സമദ്, റിഷിക ബി, മുനീർ, സുജാത, തൻസീറ (26) എന്നിവരുടെ വിവരങ്ങളാണ് ആശുപത്രി അധികൃതർ പുറത്തുവിട്ടത്.
കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.