പാലക്കാട് നെല്ലിയാമ്പതിയിൽ പുലിയെ തലയ്ക്കു പരിക്കേറ്റ നിലയിൽ കണ്ടെത്തി. സീതാർകുണ്ട് പോബ്സൺ എസ്റ്റേറ്റ് റോഡിലാണ് പുലിയെ കണ്ടെത്തിയത്. ജീപ്പ് ഡ്രൈവർമാരാണ് പരിക്കേറ്റ നിലയിൽ പുലിയെ റോഡരികിൽ കണ്ടെത്തിയത്.
ALSO READ: വർക്കലയിൽ മധ്യവയസ്കനെ 'പിറ്റ്ബുള്ളി'നെ കൊണ്ട് കടിപ്പിച്ച കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ
ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.