NEWSROOM

മലയാളി വിദ്യാർഥിനി ബാംഗ്ലൂർ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

കീരിത്തോട് കിഴക്കേപാത്തിക്കൽ ഹരിയുടെ മകൾ അനഘ (20) ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി സ്വദേശിയായ നഴ്സിംഗ് വിദ്യാർഥിനിയെ ബാംഗ്ലൂരിലെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീരിത്തോട് കിഴക്കേപാത്തിക്കൽ ഹരിയുടെ മകൾ അനഘ (20) ആണ് മരിച്ചത്.

ധന്വന്തരി നഴ്സിംഗ് കോളേജിലെ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു അനഘ. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മരിച്ചതായാണ് വിവരം.

മൃതദേഹം ബാംഗ്ലൂർ വിക്ടോറിയ ആശുപത്രി മോർച്ചറിയിലാണ്.

SCROLL FOR NEXT