NEWSROOM

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു

സമീപവാസിയായ അനി എന്നയാളാണ് ആക്രമിച്ചത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ആര്യനാട് യുവാവിന് വെട്ടേറ്റു. ചെറിയ ആര്യനാട് സ്വദേശി എം. എസ് അരുണിനാണ് (35) വേട്ടേറ്റത്. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമിച്ചതെന്നാണ് യുവാവിന്‍റെ പരാതി.

സമീപവാസിയായ അനി എന്നയാളാണ് ആക്രമിച്ചത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

SCROLL FOR NEXT