മരിച്ച സെൽവം, പ്രതി ചന്ദ്രമണി 
NEWSROOM

പാൻ്റ് തയ്ച്ചത് ഇഷ്ടപ്പെട്ടില്ല; തമിഴ്‌നാട്ടിൽ തയ്യൽക്കാരനെ കുത്തിക്കൊന്നു

തിട്ടുവിള സ്വദേശി സെൽവമാണ് മരിച്ചത്. പ്രതി തൂത്തുക്കുടി സ്വദേശി ചന്ദ്രമണിയെ അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട് നാഗർകോവിലിൽ പാൻ്റ് തയ്ച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് തയ്യൽക്കാരനെ കുത്തിക്കൊന്നു.

തിട്ടുവിള സ്വദേശി സെൽവമാണ് മരിച്ചത്. പ്രതി തൂത്തുക്കുടി സ്വദേശി ചന്ദ്രമണിയെ അറസ്റ്റ് ചെയ്തു.

SCROLL FOR NEXT