NEWSROOM

അട്ടപ്പാടിയിൽ മാനസിക രോഗിയായ അച്ഛനെ മക്കൾ തല്ലിക്കൊന്നു; പ്രതികൾ പിടിയിൽ

ഒസത്തിയൂരിലെ ഈശ്വരൻ (57) ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

അട്ടപ്പാടിയിൽ മാനസിക രോഗിയായ അച്ഛനെ മക്കൾ അടിച്ചു കൊന്നു. ഒസത്തിയൂരിലെ ഈശ്വരൻ (57) ആണ് മരിച്ചത്.

ഈശ്വരൻ്റെ മക്കളായ രാജേഷ്(32), രഞ്ജിത്(28) എന്നീ സഹോദരങ്ങളാണ് അച്ഛനെ വടിക്കൊണ്ട് അടിച്ച് കൊന്നത്.

SCROLL FOR NEXT