NEWSROOM

ടയർ പൊട്ടി; മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

മുക്കം നോർത്ത് വളവിലാണ് വാഹനം തലകീഴായി മറിഞ്ഞത്

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് കാരശ്ശേരി മാടാം പുറത്ത് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. മുക്കം നോർത്ത് വളവിലാണ് വാഹനം തലകീഴായി മറിഞ്ഞത്.
വാഹനത്തിൻ്റെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആളപായമില്ല.

SCROLL FOR NEXT