മോഹൻലാൽ വീണ്ടും എ.എം.എം.എ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികൾ, സിദ്ദിഖ് , കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥികളുമാണ്.
updating.....