തിരുവനന്തപുരം പോത്തൻകോട് 11 വയസുള്ള മകളെ അമ്മ സുഹൃത്തിന് കാഴ്ചവെച്ചു. സ്വന്തം വീട്ടിൽ വച്ചാണ് പെൺകുട്ടിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. സംഭവത്തിൽ അമ്മയെയും സുഹൃത്തിനെയും പ്രതിയാക്കി.
ALSO READ: മകളുടെ വിവാഹത്തിന് ഒരാഴ്ച മുമ്പ് അമ്മ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി; പണവും ആഭരണങ്ങളും കാണാതായി!
മകളെ നിർബന്ധിച്ച് സുഹൃത്തിനൊപ്പം ഉറങ്ങാൻ കിടത്തുകയും ചെയ്തു. ലൈംഗികാതിക്രമം നേരിട്ടത് തുറത്തുപറഞ്ഞപ്പോൾ മിണ്ടാതിരിക്കാൻ അമ്മ പറഞ്ഞെന്നും കുട്ടി മൊഴി നൽകി.