സിപിഎം ലോക്കൽ സമ്മേളനത്തിൽ നിന്നും ഇറങ്ങിപോക്ക്. പാലക്കാട് കൊഴിഞ്ഞാമ്പാറ (ഒന്ന്) ലോക്കൽ സമ്മേളനത്തിൽ നിന്നാണ് പ്രതിനിധികൾ ഇറങ്ങിപ്പോയത്. 40ഓളം അംഗങ്ങളാണ് സമ്മേളനം ബഹിഷ്കരിച്ചത്.
Also Read: "മലബാറിൽ അൻവറിന് സിപിഎമ്മിനെ ഭയപ്പെടുത്താനാകും, എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ല": വെള്ളാപ്പള്ളി നടേശൻ
അടുത്തിടെ പാർട്ടിയിലെത്തിയ മുൻ കോൺഗ്രസ് നേതാവിനെ ലോക്കൽ സെക്രട്ടറിയാക്കാൻ നീക്കമെന്ന് ആരോപിച്ചാണ് പ്രതിഷേധം. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരാണ് സമ്മേളനം ബഹിഷ്ക്കരിച്ചത്.