പ്രതീകാത്മക ചിത്രം  
NATIONAL

വാൽപ്പാറയിൽ എട്ടു വയസുകാരനെ പുലി കടിച്ചുകൊന്നു

അസം സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളുടെ മകൻ നൂറിൻ ഇസ്ലാമിനെയാണ് പുലി കൊണ്ടുപോയത്.

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട്: വാൽപ്പാറയിൽ എട്ടു വയസുകാരിയെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളുടെ മകൻ നൂറിൻ ഇസ്ലാമിനെയാണ് പുലി കൊണ്ടുപോയത്.

വാൽപ്പാറ, വേവർലി എസ്റ്റേറ്റിൽ ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ മാസവും വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി കടിച്ചെടുത്ത് കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.

SCROLL FOR NEXT