NATIONAL

ഇറാന്‍ യുദ്ധവും ഇ20യും വില്ലനായി; രാജ്യത്ത് അരി വില കുതിച്ചുയരുന്നു

രാസവളക്ഷാമവും എഥനോൾ നിർമിക്കാൻ ഭക്ഷ്യധാന്യങ്ങൾ ഉപയോഗിക്കുന്നതുമാണ് വില വർധനയ്ക്ക് കാരണമെന്നാണ് സൂചന.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യത്ത് അരി വിലയിൽ വൻ വർധന. 25 ശതമാനം മുതൽ 30 ശതമാനം വരെയാണ് അരി വിലയിൽ വർധന ഉണ്ടായിരിക്കുന്നത്. 26 കിലോ ചാക്കിന് പൊതുവിപണയിൽ 1700 രൂപ മുതൽ 1800 വരെ വില കൂടി. രാസവളക്ഷാമവും എഥനോൾ നിർമിക്കാൻ ഭക്ഷ്യധാന്യങ്ങൾ ഉപയോഗിക്കുന്നതുമാണ് വില വർധനയ്ക്ക് കാരണമെന്നാണ് സൂചന.

SCROLL FOR NEXT