നരേന്ദ്രമോദി Source: X
NATIONAL

VIDEO| "കത്തി പടരും മിന്നൽ നീ അല്ലേ, ഇന്നീ മണ്ണിൽ അധിപൻ നീയല്ലേ..."; ജന്മദിനത്തിൽ മോദിക്കായി ഗാനം

സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75 ജന്മദിനത്തിൻ്റെ ഭാഗമായി പുറത്തിറക്കി. സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്. നമോ 75 എന്ന പേരിൽ പുറത്തിറക്കിയ ഗാനത്തിൻ്റെ വരികൾ രാഹുൽ കാവിൻ്റേതാണ്. കൈലാസിൻ്റെ മ്യൂസിക്കിൽ വൈഷ്ണവ് ഗിരീഷ്, റുതി ശിവദാസ് എന്നിവരാണ് ആലപിച്ചത്. സുരേഷ് ഗോപി എംപി, നടിമാരായ ശോഭന, മേനക, എന്നിവരും ഗാനത്തിലുണ്ട്.

SCROLL FOR NEXT