ഇറാൻ- യുഎസ് സംഘർഷം രൂക്ഷമാകുന്നതിനിടെ സമാധാന ചർച്ചകൾക്ക് ഇറാൻ സന്നദ്ധത അറിയിച്ചതായി ഒമാൻ. ഇത് സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി ഒമാൻ വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തി. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം ഒമാൻ നേതൃത്വം നൽകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
വിഷമമേറിയ കാലഘട്ടത്തിൽ യുഎഇയ്ക്കൊപ്പം നിൽക്കുന്നുവെന്നും മോദി വ്യക്തമാക്കി. സമാധാനശ്രമത്തെ പിന്തുണയ്ക്കുന്നു. ഇന്ത്യൻ സമൂഹത്തെ സംരക്ഷിച്ചതിന് നന്ദിയെന്നും മോദി യുഎഇ പ്രസിഡൻ്റിനെ അറിയിച്ചു.
ഇറാൻ- യുഎസ് സംഘർഷം രൂക്ഷമാകുന്നതിനിടെ സമാധാന ചർച്ചകൾക്ക് ഇറാൻ സന്നദ്ധത അറിയിച്ചതായി ഒമാൻ. ഇറാനിലെ പുതിയ നേതൃത്വവുമായി സംസാരിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും അറിയിച്ചു. ഇത് സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി ഒമാൻ വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തി. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം ഒമാൻ നേതൃത്വം നൽകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.