NEWSROOM

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ വല പണിക്കാരൻ വെട്ടേറ്റ് മരിച്ചനിലയിൽ

കൊല്ലം സ്വദേശി സോളമനാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ഹാർബർ റോഡ് ജംഗ്ഷനിലെ സ്വകാര്യ ലോഡ്ജിൽ വല പണിക്കാരൻ വെട്ടേറ്റ് മരിച്ചനിലയിൽ. കൊല്ലം സ്വദേശി സോളമനാണ് മരിച്ചത്. ബേപ്പൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

രാവിലെ ലോഡ്ജ് ഉടമയാണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽകണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

SCROLL FOR NEXT