NEWSROOM

ഗ്രീൻ സിഗ്നൽ പുരസ്ക്കാരം ന്യൂസ് മലയാളത്തിന്; മികച്ച ക്രൈം റിപ്പോർട്ടിംഗിന് കൊല്ലം ബ്യൂറോ ചീഫ് റിപ്പോർട്ടർ ഷെമീർ അബ്ദുൽ, സീനിയർ ക്യാമറാമാൻ വീജീഷ് എം.യു എന്നിവർക്ക് പുരസ്കാരം

26 ന് പുരസ്ക്കാരങ്ങൾ പി സി വിഷ്ണുനാഥ് എംഎൽഎ വിതരണം ചെയ്യും.

Author : ന്യൂസ് ഡെസ്ക്

അഷ്ടമുടി കലാ സാംസ്ക്കാരിക സംഘടയുടെ ഗ്രീൻ സിഗ്നൽ പുരസ്ക്കാരം (2025) ന്യൂസ് മലയാളത്തിന് ,മികച്ച ക്രൈം റിപ്പോർട്ടിങ്ങിന് കൊല്ലം ബ്യൂറോ ചീഫ് റിപ്പോർട്ടർ ഷെമീർ അബ്ദുൽ, സീനിയർ ക്യാമറാമാൻ വീജീഷ് എം.യു എന്നിവർ അർഹരായി, 26 ന് പുരസ്ക്കാരങ്ങൾ പി സി വിഷ്ണുനാഥ് എംഎൽഎ വിതരണം ചെയ്യും.

SCROLL FOR NEXT