NEWSROOM

വിവാദ കല്ലറയ്ക്കുള്ളിലെ രഹസ്യം പുറത്ത്; നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണം

പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്

Author : ന്യൂസ് ഡെസ്ക്


നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളതെന്ന് ന്യൂസ് മലയാളം ആദ്യം റിപ്പോർട്ട് ചെയ്തു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിലാണ് ഇത് കൊലപാതകമല്ലെന്ന തരത്തിലുള്ള ആദ്യ സൂചനകളുള്ളത്. അതേസമയം, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിച്ച ശേഷമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

updating.....

SCROLL FOR NEXT