നെടുമ്പാശേരി അവയവക്കടത്തിൽ അന്തർ ദേശീയ ബന്ധങ്ങളുണ്ടെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി.കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്താണ് കേസ് ഏറ്റെടുത്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. എൻ.ഐ.എ യുടെ എഫ്ഐആർ പുറത്തെത്തി. മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്നനാസർ സാബിത്താണ് കേസിൽ ഒന്നാം പ്രതി.
UPDATING...