NEWSROOM

പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞ് കയറ്റം; ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ്

ജമ്മു കശ്മീരിൽ പത്തിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ജമ്മു കശ്മീരിലെ പത്തിടങ്ങളിൽ എൻഐഎ റെയ്ഡ്. പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞ് കയറ്റുവുമായി ബന്ധപ്പെട്ട് ചാർജ് ചെയ്ത കേസിലാണ് റെയിഡ് നടക്കുന്നത്.

UPDATING...

SCROLL FOR NEXT