NEWSROOM

Nobel Prize | രസതന്ത്ര നൊബേൽ ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്,ജോൺ ജംബർ എന്നിവർക്ക്

കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ, പ്രോട്ടീൻ ആകൃതി എന്നിവയെ കുറിച്ച് നടത്തിയ കണ്ടെത്തലുകളാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്

Author : ന്യൂസ് ഡെസ്ക്

2024 ലെ രസതന്ത്രം നൊബേൽ പ്രഖ്യാപിച്ചു. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്,ജോൺ ജംബർ എന്നിവരാണ് ജേതാക്കളായത്.

കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ, പ്രോട്ടീൻ ആകൃതി എന്നിവയെ കുറിച്ച് നടത്തിയ കണ്ടെത്തലുകളാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്.


updating....

SCROLL FOR NEXT