മത്സ്യബന്ധനത്തിനായി പുറം കടലിൽ പോയി കുടുങ്ങി പോയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കൊച്ചിയിൽ എത്തിച്ചു. കഴിഞ്ഞ 28 ദിവസമായി ഒമാൻ തീരത്ത് കുടുങ്ങി കിടന്ന 12 മത്സ്യത്തൊഴിലാളികളെയാണ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയത്.
ദിക്കറിയാതെ ഇവർ കടലിൽ കുടുങ്ങി കിടക്കുകയായിരുന്നു.
ALSO READ: വിശപ്പ് സഹിക്കാൻ പറ്റിയില്ല: മൃഗശാലയിൽ നിന്ന് ചാടിപ്പോയ രണ്ടു ഹനുമാൻ കുരങ്ങുകൾ തിരിച്ച് കൂട്ടിലെത്തി