NEWSROOM

നെയ്യാറ്റിന്‍കരയില്‍ വയോധിക വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാർ

വെൺപകൽ സ്വദേശിനിയായ 80 വയസുകാരി സരസ്വതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

വീടിനുള്ളിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. വെൺപകൽ സ്വദേശിനിയായ 80 വയസുകാരി സരസ്വതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT