NEWSROOM

കോട്ടക്കൽ എടരിക്കോട് വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒരു വയസുകാരി മരിച്ചനിലയിൽ

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Author : ന്യൂസ് ഡെസ്ക്

കോട്ടക്കൽ എടരിക്കോട് പിഞ്ചുകുഞ്ഞിനെ ബാത്റൂം ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്‍റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്.

3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് വീടിന് പുറത്തെ ബാത്റൂമിലുള്ള ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

SCROLL FOR NEXT