NEWSROOM

തിരുവനന്തപുരം SAT ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചു; ജീവനക്കാരിക്ക് ഗുരുതര പരിക്ക്

ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻറ് ഷൈലയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചു. ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചതിനെ തു‍ട‍ർന്ന് ജീവനക്കാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻറ് ഷൈലയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

കണ്ണിന് ഗുരുതരമായി പരിക്കേറ്റ ശൈലജയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എസ്‌എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഓക്സിജൻ ട്യൂബാണ് പൊട്ടിത്തെറിച്ചത്.

SCROLL FOR NEXT