NEWSROOM

ചികിത്സയിലിരുന്ന രോഗി തൃശൂർ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

നിലത്തുവീണു കിടക്കുന്ന നിലയിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടത്. കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Author : ന്യൂസ് ഡെസ്ക്

തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന രോഗി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. നിലത്തുവീണു കിടക്കുന്ന നിലയിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടത്. കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Updating...........

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT