NEWSROOM

മലപ്പുറത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാനില്ല

കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെയാണ് കാണാതായത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം കാരാത്തോട് നിന്നും പ്ലസ് ടു വിദ്യാർഥിയെ കാണാതായതായി പരാതി. കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെയാണ് കാണാതായത്.
കാരാത്തോട് അമ്മ വീട്ടിൽ നിന്നാണ് രാവിലെ ആറു മണിയോടെ വിദ്യാർഥിയെ കാണാതായത്. സംഭവത്തിൽ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

SCROLL FOR NEXT