NEWSROOM

പോക്സോ കേസ് പ്രതിയെ വിദേശത്ത് നിന്നും പിടികൂടി പൊലീസ്; പിടിയിലായത് ഇന്റർപോളിൻ്റെ സഹായത്തോടെ

മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഷഫീഖാണ് റിയാദിൽ നിന്നും പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

പോക്സോ കേസ് പ്രതിയെ വിദേശത്തുനിന്ന് പിടികൂടി. മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഷഫീഖാണ് റിയാദിൽ നിന്നും പിടിയിലായത്. 2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഇന്റർപോളിന്റെ സഹായത്തോടെയാണ് 2022ലെ കേസിലെ അറസ്റ്റ് നടന്നത്.

SCROLL FOR NEXT