NEWSROOM

ഇടുക്കി കൂട്ടാറിൽ പൊലീസ് അതിക്രമം; കുമരകംമെട്ട് സ്വദേശിയുടെ പല്ലടിച്ചു പൊട്ടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കുമരകംമെട്ട് സ്വദേശി മുരളീധരന് അടികൊണ്ട് പല്ല് പൊട്ടി. ആശുപത്രി ചെലവ് നൽകാമെന്ന് പൊലീസ് അറിയിച്ചെങ്കിലും പിന്നീട് ഉണ്ടായില്ല. ഇതെ തുടർന്ന് എസ്പിക്ക് ഉൾപ്പടെ പരാതി നൽകിയെന്ന് മുരളീധരൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി കൂട്ടാറിലെ പൊലീസ് അതിക്രമ ദൃശ്യങ്ങൾ പുറത്ത്. പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നവരെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കുമരകംമെട്ട് സ്വദേശി മുരളീധരന് അടികൊണ്ട് പല്ല് പൊട്ടി. ആശുപത്രി ചെലവ് നൽകാമെന്ന് പൊലീസ് അറിയിച്ചെങ്കിലും പിന്നീട് ഉണ്ടായില്ല. ഇതെ തുടർന്ന് എസ്പിക്ക് ഉൾപ്പടെ പരാതി നൽകിയെന്ന് മുരളീധരൻ പറഞ്ഞു.

SCROLL FOR NEXT