ഡൽഹിയിലെ വനിതാ കമ്മീഷൻ, ഡൽഹി വൈദ്യുത റെഗുലേറ്ററി കമ്മീഷൻ തുടങ്ങിയ എല്ലാ ബോർഡുകളില്ലും കമ്മീഷനുകളിലും അതോറിറ്റികളിലും നിയമനം നടത്താൻ ലഫ്റ്റനന്‍റ് ഗവർണർക്ക് സമ്പൂർണ അധികാരം. ലെഫ്റ്റനന്‍റ് ഗവർണർക്ക് നിയമനം നടത്താനുള്ള അധികാരം നൽകി രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിച്ചു.
Read More: ഡൽഹി കലാപം: ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ നേരത്തെ വാദം കേൾക്കണമെന്ന ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി
ഡൽഹി നിയമനങ്ങൾ സംബന്ധിച്ച് പാർലമെൻ്റ് പാസാക്കിയ എല്ലാ തസ്തികകളിലേക്കും ഇനി ഡൽഹി ഗവർണർക്ക് നേരിട്ട് നിയമനം നൽകാൻ സാധിക്കും.