സംസ്ഥാനത്ത് ബെവ്കോ വഴി വിൽക്കുന്ന മദ്യത്തിൽ ക്യൂആർ കോഡ് സംവിധാനം ഏർപ്പെടുത്തും. വ്യാജ മദ്യത്തിന് തടയിടാനും മദ്യത്തിൻ്റെ സ്റ്റോക്ക് കൃത്യതയോടെയും കാര്യക്ഷമമായും ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ആദ്യ ഘട്ടത്തിൽ ജവാൻ റമ്മിൽ ക്യൂആർ കോഡ് പതിപ്പിച്ചെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു.
ALSO READ: നെഹ്റു ട്രോഫി: വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽ ജഡ്ജസിന്റെ തീരുമാനം കൃത്യം; കാരിച്ചാൽ തന്നെ വിജയി