NEWSROOM

ഫുട്ബോൾ അറിയാത്തവരുടെ ജൽപ്പനങ്ങൾക്ക് മുഖം കൊടുക്കുന്നില്ല; ആരാധകരുടെ സൈബർ ആക്രമണത്തിനെതിരെ രാഹുൽ

ടീമിനൊപ്പം പത്ത് വർഷമായി തുടരുന്ന, ആത്മാർത്ഥതയുള്ള ആരാധകരോട് മാത്രമാണ് തനിക്ക് പ്രതിബദ്ധതയുള്ളതെന്നും രാഹുൽ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ആരാധകരുടെ സൈബർ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി കേരളാ ബ്ലാസ്റ്റേഴ്‌‌സ് താരം രാഹുൽ കെ.പി. ഫുട്ബോൾ അറിയാത്തവരുടെ ജൽപ്പനങ്ങൾക്ക് മുഖം കൊടുക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞു.

ടീമിനൊപ്പം പത്ത് വർഷമായി തുടരുന്ന ആത്മാർത്ഥതയുള്ള ആരാധകരോട് മാത്രമാണ് തനിക്ക് പ്രതിബദ്ധത. ടീമിൽ നിന്ന് പോകുന്നതിന് മുൻപ് ഏറ്റവും മികച്ച പ്രകടനം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും രാഹുൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കെ.പി. രാഹുലുമായി ന്യൂസ് മലയാളം നടത്തിയ അഭിമുഖത്തിൻ്റെ പൂർണമായ വീഡിയോ താഴെ കാണാം...

SCROLL FOR NEXT