NEWSROOM

പെൺകുട്ടികളെ ലൈംഗിക വൃത്തിക്ക് ഉപയോഗിക്കുന്നു; കൊച്ചിയിൽ സ്പാകൾ കേന്ദ്രീകരിച്ച് റെയ്ഡ്

ഇതുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നു

Author : ന്യൂസ് ഡെസ്ക്



കൊച്ചിയിൽ സ്പാകൾ കേന്ദ്രീകരിച്ച് റെയ്ഡ്. പെൺകുട്ടികളെ ലൈംഗിക വൃത്തിക്ക് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നു.

updating..

SCROLL FOR NEXT