NEWSROOM

കല്ലൂരിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ രാജു മരിച്ചു

ഞായറാഴ്ച രാത്രിയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്.

Author : ന്യൂസ് ഡെസ്ക്

തൃശൂ‍ർ കല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ രാജു മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാജു മരിച്ചത്. ഞായറാഴ്‌ച രാത്രിയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്.

Updating

SCROLL FOR NEXT