NEWSROOM

റാന്നി പെരുനാട് സിഐടിയു പ്രവർത്തകൻ കുത്തേറ്റു മരിച്ചു

ഇരുവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിൻ കൊല്ലപ്പെടുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്


റാന്നി പെരുനാട് ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. സിഐടിയു പ്രവർത്തകനായ ജിതിനാണ് കൊല്ലപ്പെട്ടത്. റാന്നി പെരുനാട് സ്വദേശിയാണ്. ലോഡിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.



സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. ഇരുവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിൻ കൊല്ലപ്പെടുകയായിരുന്നു.

SCROLL FOR NEXT