NEWSROOM

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; എൻഒസി നൽകുന്നതിന് സ്വീകരിച്ചത് സ്വാഭാവിക നടപടിക്രമം: റവന്യൂ വകുപ്പ് റിപ്പോര്‍ട്ട്

ടൗൺ പ്ലാനിങ് റിപ്പോർട്ട് തേടിയതും സ്വാഭാവിക നടപടിയാണെന്നും റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്


ജീവനൊടുക്കിയ എഡിഎം നവീൻ ബാബു കൈക്കുലി വാങ്ങിയതിന് തെളിവ് ഇല്ലെന്ന് റവന്യു വകുപ്പിന്റെ കണ്ടെത്തൽ. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിന് എഡിഎം സ്വീകരിച്ചത് സ്വാഭാവിക നടപടിക്രമമാണ്. ടൗൺ പ്ലാനിങ് റിപ്പോർട്ട് തേടിയതും സ്വാഭാവിക നടപടിയാണെന്നും റിപ്പോർട്ട്. വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഫയൽ വൈകിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീത അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും. 

updating...

SCROLL FOR NEXT