NEWSROOM

കൊച്ചി ചെമ്പുമുക്കിൽ റോഡ് ഇടിഞ്ഞു

രണ്ടു മാസങ്ങൾക്കു മുമ്പ് പണിതീർത്ത റോഡാണ് ഇടിഞ്ഞുവീണത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി നഗരത്തിൽ റോഡ് ഇടിഞ്ഞു. ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിൽ ചെമ്പുമുക്കിൽ നിന്നും അട്ടിപേറ്റി നഗറിലേക്ക് പോകുന്ന റോഡാണ് അഞ്ചു മീറ്ററോളം ഇടിഞ്ഞുവീണത്. രണ്ടു മാസങ്ങൾക്കു മുമ്പ് പണിതീർത്ത റോഡാണ് ഇടിഞ്ഞുവീണത്.

UPDATING...

SCROLL FOR NEXT