തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ ജീവനൊടുക്കമെന്ന ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ. മരത്തിന്റെ മുകളിൽ കയറിയാണ് ജീവനൊടുക്കുമെന്ന ഭീഷണി. കോർപ്പറേഷന് മുമ്പിലുള്ള മരത്തിൻറെ മുകളിലാണ് രണ്ടുപേർ കയറിയത്
Also Read; പ്രതി പൊലീസിന് കായിക പരിശീലനം നൽകിയ ആൾ;ആലുവയിലെ ജിം ട്രെയിനറുടെ കൊലപാതകത്തിൽ കൂടുതൽ കണ്ടെത്തലുകൾ
കയ്യിൽ പെട്രോളും ആയിട്ടാണ് തൊഴിലാളികൾ മരത്തിന്റെ മുകളിൽ കയറിയത്. കോർപ്പറേഷൻ മുമ്പിൽ 16 ദിവസമായി കുടിൽ കെട്ടി സമരം നടത്തിവരികയാണ് ശുചീകരണ തൊഴിലാളികൾ.