NEWSROOM

മലപ്പുറം കുറ്റൂർ KMHS സ്കൂളിൽ വിദ്യാർഥികളെ വളഞ്ഞിട്ട് തല്ലി സീനിയർ വിദ്യാർഥികൾ; മർദന ദൃശ്യങ്ങൾ റീലുകളാക്കി പ്രചരിപ്പിച്ചു

ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സാരമായ പരിക്ക്

Author : ന്യൂസ് ഡെസ്ക്


മലപ്പുറം കുറ്റൂർ കെഎംഎച്ച്എസ് സ്‌കൂളിൽ വിദ്യാർഥികളെ വളഞ്ഞിട്ട് തല്ലി സീനിയർ വിദ്യാർഥികൾ. പത്താം ക്ലാസ് വിദ്യാർഥികളാണ് മർദിച്ചത്. ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സാരമായ പരിക്ക്.

മർദന ദൃശ്യങ്ങൾ റീലുകളാക്കിയും പ്രചരിപ്പിക്കുകയും ചെയ്തു. നിരവധി വിദ്യാർഥികൾ ആണ് മർദനത്തിന് ഇരയായത്. മർദനത്തിന് ഇരയായ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ രക്ഷിതാവ്‌ വേങ്ങര പൊലീസിൽ പരാതി നൽകി.

SCROLL FOR NEXT