NEWSROOM

വലിയതുറയിൽ 80കാരിക്ക് നേരെ ലൈംഗികാതിക്രമം; ബംഗാൾ സ്വദേശി അറസ്റ്റിൽ

ബംഗാൾ സ്വദേശി പ്രസന്ന മണ്ഡലാണ് വയോധികയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വലിയതുറയിൽ 80കാരിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.  ബംഗാൾ സ്വദേശി പ്രസന്ന മണ്ഡൽ വയോധികയുടെ വീട്ടിൽ കയറി അതിക്രമം നടത്തുകയായിരുന്നു. 

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

SCROLL FOR NEXT