വനിത ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതി; തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ കേസ്
തൃശൂർ ഐആർ ബറ്റാലിയനിലെ പൊലീസുകാരനെതിരെയാണ് തമ്പാനൂർ പൊലീസ് കേസെടുത്തത്
Author : ന്യൂസ് ഡെസ്ക്
തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ ബലാത്സംഗ കേസ്. തൃശൂർ ഐആർ ബറ്റാലിയനിലെ പൊലീസുകാരനെതിരെയാണ് തമ്പാനൂർ പൊലീസ് കേസെടുത്തത്. കൊച്ചി സ്വദേശിനിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് കേസ്.