1600x960_551347-hema-commission-report 
NEWSROOM

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി തുടങ്ങി SIT; രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

മെറിൻ ജോസഫ് IPS ൻ്റെ നേതൃത്യത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി തുടങ്ങി എസ്ഐടി. സംസ്ഥാനത്ത് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം പൂയംപ്പിളി സ്റ്റേഷനിലും, പൊൻകുന്നം സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്. മെറിൻ ജോസഫ് IPS ൻ്റെ നേതൃത്യത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മേക്കപ്പ് ആർട്ടിസ്റ്റിൻ്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

SCROLL FOR NEXT