NEWSROOM

പണം ആവശ്യപ്പെട്ടിട്ട് നൽകിയില്ല; തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ മകൻ കൊലപ്പെടുത്തി

സംഭവമയത്ത് മദ്യലഹരിയിലായിരുന്നു മണികണ്ഠൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ മകൻ കൊലപ്പെടുത്തി. തേക്കട സ്വദേശിയായ ഓമന (85)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനാണ് അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. പണം ചോദിച്ചിട്ട് അത് നൽകാത്തത്തിൽ പ്രകോപിതനായി ഓമനയെ മർദ്ദിക്കുകയായിരുന്നു. സംഭവമയത്ത് മദ്യലഹരിയിലായിരുന്നു മണികണ്ഠൻ. പ്രതിയെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിൽ എടുത്തു

SCROLL FOR NEXT