അശോകൻ, സുധീഷ് എന്നിവർ 
NEWSROOM

കോഴിക്കോട് മകൻ അച്ഛനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് ബാലുശേരി പനായി സ്വദേശി അശോകൻ

സുധീഷിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ബാലുശേരി പനായിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. പനായി സ്വദേശി അശോകൻ ആണ് കൊല്ലപ്പെട്ടത്. മകൻ സുധീഷ് അറസ്റ്റിൽ.

നാട്ടുകാരാണ് സുധീഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സുധീഷിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. 

SCROLL FOR NEXT