NEWSROOM

സ്പീക്കർ എ.എൻ. ഷംസീറിൻ്റെ മാതാവ് അന്തരിച്ചു

തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം

Author : ന്യൂസ് ഡെസ്ക്

സ്പീക്കർ എ.എൻ. ഷംസീറിൻ്റെ മാതാവ് സറീന അന്തരിച്ചു. 70 വയസായിരുന്നു. തലശ്ശേരി സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 

UPADTING..

SCROLL FOR NEXT