NEWSROOM

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഇനി തിക്കിലും തിരക്കിലും പെടാതെ വേളാങ്കണ്ണിയിലേക്ക് പോകാം, പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നു

വേളാങ്കണ്ണി പള്ളി പെരുന്നാളിനോട് അനുബന്ധിച്ചാണ് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചത്

Author : ന്യൂസ് ഡെസ്ക്

വേളാങ്കണ്ണി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് പ്രത്യേക ട്രെയിൻ സർവീസ്. വേളാങ്കണ്ണി പള്ളി പെരുന്നാളിനോട് അനുബന്ധിച്ചാണ് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചത്. പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചതോടെ യാത്രക്കാരുടെ കനത്ത തിരക്ക് ഒഴിവാക്കാൻ സാധിക്കും എന്നാണ് കരുതുന്നത്.

ഓഗസ്റ്റ് 21, 28 സെപ്റ്റംബർ 04 തീയതികളിൽ 3.25 ന് തിരുവനന്തപുരത്ത് നിന്നും ഓഗസ്റ്റ് 22, 29, സെപ്റ്റംബർ 05 തീയതികളിൽ 7.10 ന് വേളാങ്കണ്ണിയിൽ നിന്നും തിരിച്ചുമാണ്  ട്രെയിൻ പുറപ്പെടുക എന്നാണ് ലഭ്യമാകുന്ന വിവരം.

SCROLL FOR NEXT