NEWSROOM

ക്ഷേത്രത്തിലെ മാല മോഷ്ടിച്ചു; പൂജാരി അറസ്റ്റിൽ

മണക്കാട് മുത്തു മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ ആണ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

മാല മോഷണത്തിന് പൂജാരി അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട് മുത്തു മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ ആണ് പിടിയിലായത്.


ക്ഷേത്രത്തിലെ മൂന്ന് പവൻ്റെ സ്വർണ മാല മോഷ്ടിച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT