NEWSROOM

വാക്‌സിനെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് 5 വയസുകാരി ഗുരുതരാവസ്ഥയില്‍

മാര്‍ച്ച് 29നായിരുന്നു പെണ്‍കുട്ടിക്ക് തെരുവുനായ ആക്രമണം ഉണ്ടായത്. തലയ്ക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.

Author : ന്യൂസ് ഡെസ്ക്


മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ. കുട്ടി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്.

മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിയുടെ മകള്‍ക്കാണ് തെരുവുനായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. മാര്‍ച്ച് 29നായിരുന്നു പെണ്‍കുട്ടിക്ക് തെരുവുനായ ആക്രമണം ഉണ്ടായത്. തലയ്ക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.


ALSO READ: വന്യജീവി ആക്രമണം: സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടും നഷ്ടപരിഹാര തുക ഉയർത്താതെ സംസ്ഥാന സർക്കാർ

SCROLL FOR NEXT