NEWSROOM

ഷൊർണൂരിൽ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവം: പ്രതി പിടിയിൽ

അമിതമായ അളവിൽ മദ്യം കഴിച്ച രണ്ടു വിദ്യാർഥികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഷൊർണൂരിൽ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ പ്രതി പിടിയിൽ. കൂനത്തറ സ്വദേശി ക്രിസ്റ്റിയാണ് പിടിയിലായത്. 15 വയസുകാരായ രണ്ട് വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകുകയായിരുന്നു.

അമിതമായ അളവിൽ മദ്യം കഴിച്ച രണ്ടു വിദ്യാർഥികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു.

SCROLL FOR NEXT